എന്റെ എന്നു അഹങ്കരിക്കുന്ന സാമ്രാജ്യം തകർന്നിടിയുന്നു
ഞാൻ നോക്കി നിൽക്കവെ അവ ഒരോന്നായി നിലംപതിക്കുന്നു.
ഏറെ അതിശയം,ഞാൻ നിലവിളിക്കുന്നില്ല, എതിർക്കുന്നില്ല, പ്രതിരോധിക്കുന്നുമില്ല.
എങ്കിലും, ഞാൻ ജീവിക്കുന്നു
ജീവൻ ഇല്ലാത്ത ജീവിതം,രക്തം ഇല്ലാത്ത ശരീരം പോലെ
അന്നെല്ലാം നിറഞ്ഞ പുഴയെ നിയന്ത്രിച്ചു ഞാൻ പറയുമായിരുന്നു,
It's okay
ജീവിതം ഒരു നാടകമാണ് എന്നു തോന്നുന്നത് അപ്പോൾ ഒക്കെയായിരുന്നു.
എന്നാൽ ഇന്ന് ജീവിതം ഒരു കണ്ണാടിയെന്നപ്പോൽ എല്ലാം പ്രതിഫലിപ്പിക്കുന്നു.
ജീവിത്തിൽ നമ്മളെ കളിയാക്കിയവരും, കൂവിയവരും, അവഗണിച്ചവരും നമ്മെ നോക്കി കൈ അടിക്കുന്ന ഒരു ദിവസം വരും.
ആ കൈയടികൾക്കു വേണ്ടി പ്രയത്നിക്കാം.
Work for that claps
Stay Happy With Your Heart Not By The Lips.
But
Never Forget To Make Others Happy Even With Your Presence.

Inspiring💕👍.... keep going... bst wishes
ReplyDeleteThank you
DeleteAnjushe super
DeleteThnks dude
DeleteThank u
ReplyDeleteNice daaa🤩
ReplyDeleteThank you 😍😍😍
ReplyDeleteThank u
ReplyDelete