SHOULD WE
എന്തിനാണ് വിവാഹം കഴിക്കുന്നത് എന്നു എപ്പോഴെയെങ്കിലും ആലോചിച്ചിട്ടുണ്ടോ??
Most probability (സാധ്യത) ≤ 0 {less than or equals to}
So......
hai 😄✋
I am 22 year old ....
Oh my god ,,,22? എപ്പോഴാ?
എന്തേ നോക്കുന്നില്ല?
എന്തു!?
കല്ല്യാണം!
(ഇപ്പോ ഏകദേശം സാഹചര്യം മനസ്സിലായല്ലോ?)
The best time to get married is between 18 to 23, maximum 25...! After 25....
As the market demand decreases,the capital must be increases..That means...
മുടക്കുമുതൽ കൂടും.
So guys.....
WELCOME
TO MY
വിവാഹനേഷണപരീക്ഷണങ്ങൾ.
ഞാൻ ഒരുപാട് പേരോട് ചോദിച്ചു,(including my dad and mom) that why do you want to get married?But I didn`t get any satisfying answers and thus lead to 3 new questions.!
1.who began the marriages? (History)
2.What is it really meant for? (purpose)
3.Why is this society giving this much importance to marriages? (importance)
ഇത്രയും കാര്യങ്ങൾ എങ്കിലും നമുക്ക് അറിയണ്ടേ, ??
മൂന്നാമത്തെ ചോദ്യത്തിനു ഉത്തരം ഒരുപക്ഷേ നമ്മുടെ സംസ്ഥാന പക്ഷിയായ വേഴാമ്പലിനു നൽകാൻ കഴിയും.നമ്മുടെ മാത്രമല്ല വേഴാമ്പൽ അരുണാചൽ പ്രദേശിന്റെയും കൂടി സംസ്ഥാന പക്ഷിയാണ്.
ജീവിതചക്രത്തിനിടയ്ക്ക് ഒരിണയെ മാത്രം സ്വീകരിക്കുന്ന ഏക പതീ-പത്‌നി വ്രതക്കാരാണിവർ.
ഇനി ഹിസ്റ്ററി, അതിൽ ശരിയായി who ആരാണെന്ന് പറയാൻ കഴിയില്ല.
ചരിത്രങ്ങളിലെ വിവാഹം എല്ലാം പുതിയ ഒരു തലമുറയെ സൃഷ്ടിക്കാനായിരുന്നു അല്ലെങ്കിൽ തലമുറ നിലനിർത്തുവാൻ വേണ്ടി.
But in faith, we believe that God began the marriage.ആദ്യത്തെ ഇര :ആദം and ഹൗവ്വ
Then purpose...,
It differ for different peoples,cultures, countries
- License to Sex(most people answered )
- Woman slave
- A companion
- Simply to follow (most people do)
- Mysterious unknown purpose.
പ്രകൃതി എല്ലാത്തിനെയും തന്റെ ഇണയോട് കൂടെയാണ് സൃഷിടിച്ചത്.
ഒന്നു ആലോചിച്ചു നോക്കൂ,how much boring it will be as a single person.,can't share love,never get a full time companion,a 24 hours working friend who can find real best things in you, one who rectifies your weakness and make you a new creative person.
ഒരുമിച്ചു ഒരു പരസ്പര ശാക്തീകരണം.സ്വാർത്ഥത നിറഞ്ഞ ഞാൻ മാറി നമ്മൾ,ഞങ്ങളുടെ ആകുന്ന കട്ട പ്രണയത്തിന്റെയും,പൂർണമായ ഒരു രൂപാന്തികരണത്തിന്റെയും ഒരു വേദി.മുകളിൽ പറഞ്ഞ എല്ലാ purposes actually lies in between transformation and mutual strengthening.
that mean I transforms to WE.
I+YOU=IYOU (അയ്യോ) always felt due to perception.
=WE
THINGS TO DO WITH MARRIAGE
മറ്റൊന്ന്, 23 വയസ്സായാൽ ആൺകുട്ടിയെങ്കിൽ ജോലിക്കു പോകും ,എങ്കിൽ പെൺകുട്ടി ? It depends on girl's and parents attitude.20 വയസ്സു കഴിഞ്ഞാൽ തൊട്ടു commodity യുടെ advertisement തുടങ്ങും,sometimes ലേലവും നടക്കും.23 ,25 ആകുബോൾ തീരുമാനം ആകും that about consumer and selling price.From 20 to 25 ,,gradually marriage marketil demand കുറഞ്ഞു വരും.
ശരിയാണ് നാട് പുരോഗമിച്ചു,സ്ത്രീ ധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്,എന്നു വച്ചിട്ട് ഏതെങ്കിലും അച്ഛൻ അമ്മമാർ വിവാഹത്തിന് മകൾക്കു വേണ്ടി എന്തെങ്കിലും കരുതാതിരിക്കുമോ?കാരണം അവർ നിർബന്ധി തമായി നൽകണം as ആചാരം,അന്തസ്സ്.
ഇവിടെയാണ് ഒരു പെൺകുട്ടി കുടുംബത്തിനു ബാധിതയാകുന്നത്.
![]() |
| IDEAL BRIDE |
എങ്ങനെയാണ് വിവാഹത്തിന് വയസ്സു നിർണ്ണ യിക്കാൻ സമൂഹത്തിനു കഴിയുന്നത്?
എപ്പോഴാണ് നാം സ്വന്തമായി തീരുമാനം എടുക്കാൻ പ്രാപ്തരാകുന്നത്,,,
എപ്പോഴാണ് മറ്റൊരാളെ accept ചെയ്യാൻ സാധിക്കുന്നത്,
then get married!This happens almost after 25...
![]() |
| IDEAL HOUSE WIFE |
ഈ ideal house wife എന്ന ചിത്രം പഴയതാണ് ,ഇപ്പോ ഒരു കൈയും കൂടി വേണം to handle their respective occupation.ഇങ്ങനെ രാവണന്റെ കൈയും ,തലയുമായി ,മുഴുവൻ കുടുംബത്തിന്റെയും transformation കാരണക്കാരാകുന്ന highly talented Bride.Then who really need the demand ?
Is there any need for Dowry ?ഇനി പുരുഷധനം അല്ലെ വേണ്ടത്??
why can't the girls become financially independent before marriage.
Then design your marriage with your money will improves your self efficiency.
എന്തുകൊണ്ട് ആൺകുട്ടികളെ പോലെ പെൺകുട്ടികളെയും തന്റെ വിവാഹത്തിനുള്ള ധനം കണ്ടുപിടിക്കാൻ സമയം അനുവദിക്കുന്നില്ല.?
അങ്ങനെയാണെകിൽ ബാധ്യത, ചിലവ്,പ്രായം,സ്വതന്ത്ര എന്നിങ്ങനെയുള്ള പ്രശനങ്ങൾ എല്ലാം മാറില്ലേ?
യഥാർത്ഥത്തിൽ വിവാഹം ഒരു സ്നേഹത്തിന്റെ പങ്കുവക്കലാണ്.എങ്കിൽ എന്തിനാണ് ഒരു ആഡംബരമായ ആചാരങ്ങൾ? മറ്റുളവർക്കു നമ്മുടെ പങ്കുചേരലിൽ സാന്തോഷം ഉണ്ടെകിൽ മാത്രമല്ലേ ...we get blessed...?ഇതല്ലേ ശരിയായ സന്തോഷം....So No need of a expensive marriage,want some simple happy marriage that will start a new life...
Still controversy exist in marriages because മതം പോലെ തന്നെ വൈവിധ്യം നിറഞ്ഞതാണ് വിവാഹ ആശയങ്ങളും രീതികളും .പിന്നെ ഇത്രയും പറഞ്ഞതു എല്ലായിടത്തും എല്ലാവർക്കും ഒരുപോലെ അല്ല,it changes with each personality and concept about marriage.
Be liberal in selecting your half ,Don't allow the consumer to select the product,consider their personality,not the societies tradition.
BE STRONG TO BE A CHANGE AND GET STRENGTHENED MORE BY MARRIAGE WITH KNOWN PURPOSE.
Do your best effort
And
All the best....😜





സാമ്പത്തിക സാമൂഹിക സദാചാര വ്യവസ്ഥയിൽ
ReplyDeleteകാലികമാറ്റങ്ങൾ ഉൾക്കൊണ്ട് ഉരുത്തിരിഞ്ഞ ഒരു ഏർപ്പാടാണ് കല്യാണം. അതിനു ഒരുപാട് മാറ്റം വന്നുകൊണ്ടേ ഇരിക്കുന്നു . Youngsters വേണം
അതിന്റെ അപാകതകൾ പരിഹരിച്ചു മുന്നോട്ട് കൊണ്ടുപോകാൻ .കല്യാണം നല്ലത് തന്നെ.. ആർക്കെന്നോ ? അതിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക്.കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു നടത്താൻ ആളുണ്ട് .
Let this will be a initiative and thankyou for the comment
DeleteSprrrrr.....
ReplyDeleteMaattangal aagrahikkunavarkku