BE A DONKEY AND BE SAFE
കഴുതയായൽ സുരക്ഷിതമാകുന്നത് എങ്ങനെയെന്നല്ലേ?പറയാം....അതിനു കഴുതയെ കുറിച്ചു കൂടുതൽ അറിയണം....
കാര്യം കാണാൻ കഴുത കാലും പിടിക്കണം,ഒരു കഴുത ഒരു കല്ലുതട്ടി ഒരിക്കലും രണ്ടു തവണ വീഴില്ല എന്നിങ്ങനെ പാഴ്മൊഴി കേൾക്കാനും,ഭാരം വഹിക്കാനും മാത്രം വിധിക്കപ്പെട്ട പാവം ....ഇത്ര മാത്രമേ നമ്മളിൽ പലർക്കും അറിയുള്ളൂ! ..ഈ ഒരു ചിന്തയും ഇന്നത്തെ സമൂഹത്തിന്റെ കാഴ്ച്ചപാടിൽ നിന്നും ആണ് എനിക്കു ഇങ്ങനെ ഒരു തലക്കെട്ടു കിട്ടിയത്.കഴുതയാകാൻ നമ്മളിൽ ആർക്കും ഇഷ്ടമില്ല എന്തിന് അധികം കഴുതെ എന്ന് ഒന്നു വിളിക്കുന്നത് തന്നെ നമ്മെ അസ്വസ്ഥരാക്കും,കാരണം we hate fools.മനുഷ്യനുമായി നൂറ്റാണ്ടുകൾ മുൻപത്തെ പരിചയമുള്ള ഇവയെ ബുർറോ എന്നാണ് സ്പാനിഷ് ഭാഷയിൽ പറയുക.
ഇവ ഒരു pack animal ആണെന്നാണ് Google പറയുന്നത്. എന്നുവച്ചാൽ കൃഷി സംബന്ധമായ വേലകൾ ചെയുന്ന ജന്തു,ആടുകൾക്ക് കാവൽ കൊടുക്കുക, ജലചക്രം തിരിക്കുക,ഭാരമുള്ള വസ്തുക്കൾ താങ്ങുക,കൂടാതെ മരുഭൂമിയിൽ ജീവിക്കാൻ കഴിയുന്ന ശരീരഘടന ഉള്ളത് കാരണം കൂടി ഇങ്ങനെ പറയപ്പെടുന്നു. മനുഷ്യരാശിക്ക് കഴുതകൾ നൽകുന്ന സംഭാവനകൾ സൗകര്യപൂർവം വിസ്മരിച്ചാണ് ഈ നിന്ദ്യത.
പൊതുവെ പിടിവാശിക്കാരാണ് കഴുതകൾ ,ഇവയെ എളുപ്പത്തിൽ ഭയപ്പെടുത്താൻ കഴിയില്ല,എങ്കിലും ഉടമസ്ഥന് അവയുടെ മേൽ വിജയം കൈവരിക്കാൻ കഴിഞ്ഞാൽ പിന്നെ അവനെന്നും കഴുത ഒരു അത്താണിയായിരിക്കും. ഇങ്ങനെയിരിക്കുമ്പോഴാണ് കോളറാഡോയിൽ (യൂ എസ്) വെച്ചു കഴുത റെയ്സ് നടക്കുന്നത്.ഇന്ത്യയിൽ പഞ്ചാബിൽ ഈ കളി ഇന്നും നടന്നു പോകുന്നു.കുതിര റെയ്സ് എന്നു കേട്ടിട്ടുണ്ട് എന്നാൽ കഴുത റെയ്സ് ഇതു ആദ്യമാണ്.💪💪വാശിയേറിയ ഈ പന്തയം ഇറ്റലി,സ്പെയിൻ ഇവിടെയെല്ലാം ഇഷ്ട വിനോദമാണ്. കഴുതകളെയും കുതിരകളെയും ചേർത്തുണ്ടാക്കുന്ന സങ്കരയിനം ആണ് mule, hinny. ഇതു നമ്മുക്ക് അറിയാം....അല്ലെ? പക്ഷേ.. ZONKEY ...അവർ പുതിയവരാണ്,കഴുതയും സീബ്രായും തമ്മിൽ കല്യാണം കഴിച്ചു ഉണ്ടായത്.


ജാക്ക്(ആൺകഴുത) ജെന്നി(പെൺ കഴുത) പുറപ്പെടുവിക്കുന്ന ശബ്ദം{ Bray of donkey} ഏകദേശം 3 km വരെ കേൾക്കാൻ ആകും.ഈ കാരണം കൊണ്ടും പിന്നെ ഇവർ കഴിക്കുന്ന തീറ്റയുടെ 95% ഉപയോഗപ്പെടുത്താൻ കഴിയുന്നത് കൊണ്ടും മരുഭൂമിയിൽ ഒട്ടകത്തോടൊപ്പം തന്നെ ഉപയോഗിക്കുന്ന മൃഗമാണ് കഴുത.ഇപ്പോ മനസ്സിലായ എന്താ ഇവർ ഈജിപ്തിൽ ഇണങ്ങിയതു എന്നു.
![]() |
| MULE |
![]() |
| ZONKEY |
Safe അല്ല എന്ന് തോന്നിയാൽ They just dig in their heels....അനങ്ങൂല എന്ന്.സ്വന്തം സുരക്ഷിതത്തിനുള്ള സ്വാതന്ത്രചിന്തയിലും തിരുമാനമെടുക്കുന്നതിലും കഴുതകളാണ് മുന്നിലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
![]() |
👉👉👉👍 Who said donkey has zero memmory and intelligence? എന്നാ കേട്ടോ 25 വർഷം വരെ പഴക്കമുള്ള ഒരു സ്ഥലത്തെയോ,സംഭവത്തെയോ,അതു കണ്ടുമുട്ടിയ മറ്റൊരു കഴുതയെയോ മറക്കില്ല. DONKEY has an incredible memmory.!😲😲.
![]() |
| CLEOPATRA BATHING IN DONKEY MILK |
മറ്റൊരു കാര്യം കഴുതകൾ ...are the peace makers. വലിയ അക്രമക്കാരികളായ കുതിരകളെ ശാന്തരാക്കാനും ഇവയെ അമേരിക്ക പോലുള്ള വികസിത രാജ്യത്തു ഉപയോഗിക്കുന്നുണ്ട്. പിന്നെ ഈജിപ്തിൻ രാജ്ഞിയായ ക്ലിയോപാട്രയുടെ സൗന്ദര്യത്തിനു കാരണം കഴുതപാൽ ആണെന്നുള്ള കണ്ടുപിടിത്തവും കൂടി ആകുമ്പോൾ ...മോനെ ഇവൻ കഴുതയല്ല! ക കഴുതയാ....!
ഇനിയാണ് നുമ്മ പറഞ്ഞ കഴുത..,👇👇
ഒരിക്കൽ ഒരു കഴുത പൊട്ടക്കിണറ്റിൽ കാൽ തെറ്റി വീണു.അതിനെ പുറത്തെടുക്കാൻ ഒരുപാട് പണം ചിലവാക്കുന്ന കാരണവും,ഭാരം വഹിക്കാൻ ഇവൻ അല്ലെങ്കിൽ മറ്റൊന്ന് എന്നു കരുതി ഭരണാധികാരി അതിനെ കിണറ്റിൽ വച്ചു തന്നെ മണ്ണിട്ടു മൂടാൻ തീരുമാനിച്ചു . ഭൃത്യന്മാർ ഓരോ തവണ മണ്ണിടുമ്പോഴും കഴുത അതു കുടഞ്ഞു കളഞ്ഞു അതിന്റെ മുകളിൽ കയറി നിൽക്കും.ഈ പ്രവർത്തി തുടർന്നു, അങ്ങനെ കഴുത കിണറ്റിന് മുകളിൽ എത്തി.ഇതു പോലുള്ള കഴുത എവിടെയും സുരക്ഷിതമാണ്. കഴുതയുടെ ഈ മനോഭാവം ആണ് മാതൃകയാകേണ്ടത്.
തടസ്സങ്ങൾ എന്തു തന്നെ ആയാലും ,,Always be ready to face it.
face ചെയ്യുന്ന രീതി ആണ് മാറേണ്ടത്.....
So,,,BE A DONKEY AND BE SAFE...
BE DIFFERENT LIKE........
A DONKEYMAN @ INTELLIGENCE,MEMMORY , STRENGTH,STUBBORNESS, AND PEACE. 🤣🤣🤣🤣
😍😍😍😍😍😍😍😍😍
If someone ask me which is your favourite animal....Sure,it will be a donkey bcoz I love ME..😆😆😁😄
NOW CHANGE YOUR ATTITUDE TOWARDS DONKEY,BE PROUD TO BE A DONKEY MAN.
ഇത്രയൊക്കെ പറയാൻ കാരണം,,,
കഴുത എനിക്കു ഒരു വികാരമാണ്....











Namukku kazhuthayayi jeevikkam. Memory yude karyathil... avar lokathe kanunna tharathil avarude kanniloode namukkum lokathe kanam.. neridendi varunna prasnangalkku mel mannittu moodi athil chavutti kayari chuttum nokki urakke vilichu parayam njan oru kazhuthayanu ennu...
ReplyDeleteAdipoli..Nice. yes being a donkey is a different view to life.,😍
DeleteChechi nan ennu muthal ante favourite animal kazhuthayaakki tta
ReplyDeleteHa...🤣🤣🤣
Delete