THE RELIGION WHICH AKBAR FOUND


മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ശ്രീ നാരായണ ഗുരു പറയുമ്പോൾ...,
When I do good i feel good and when I do bad I feel bad എന്നു Abraham Lincoln പറയും,
 But 
If you  ask me about religion I will say that ,it's an INVALID  question.
Because I am trying to find the real God in me not the religion.




മതത്തിനു  ഒരു പഞ്ഞവും ഇല്ലാത്ത നമ്മുടെ ഇന്ത്യാ രാജ്യത്തു ,ഇവയെല്ലാം ഒന്നാക്കാം എന്നു കരുതി  അള്ളാഹു അക്ബർ എന്നാൽ God is Akbar  എന്ന ഒരു  misconception  വരെ എത്തിച്ച ഏക മതം.


 The religion which Akbar found

1582  ആണ് സംഭവം....

ചിലർക്കൊക്കെ അറിയുന്നുണ്ടാകും... നമ്മൾ ഒക്കെ സ്കൂളിൽ പഠിച്ചുട്ടുള്ളതാണ്,
ഞാൻ പണ്ട് എനിക്കു വേണ്ടി പഠിച്ചിരുന്നില്ല .

അപ്പോ ....

പതിന്നാലാം വയസ്സിൽ രാജാവായ മുഗൾ സാമ്രാജൃത്തിലെ  വളരെ പ്രഗൽഭനായ ഭരണാധികാരി .എഴുതുവാനും വായിക്കുവാനും അറിയില്ലെങ്കിലും എല്ലാ മേഖലകളിലും വളരെ തല്പരനായിരുന്നു.അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു മതവും പൂർണ്ണമായി വിശ്വാസത്തെ ഉൾക്കൊണ്ടിരുന്നില്ല.

എല്ലാ മതങ്ങളെയും അദ്ദേഹം ഒരുപോലെ ബഹുമാനിച്ചിരുന്നു.അതുകൊണ്ടു തന്നെയാണ് ഇസ്ലാം ആയിരുന്ന അക്ബർ ഹിന്ദു ആയ  തന്റെ പ്രജകളെയും ഭാര്യയെയും മതം മാറാൻ നിർബന്ധിക്കാതിരുന്നതും  ക്രിസ്ത്യൻ ദേവാലയം പണിയുവാൻ അനുവദിച്ചതും.
 ...തന്റെ സംശയങ്ങൾ ദൂരീകരിക്കാനും ,മതത്തെ കുറിച്ചുള്ള തന്റെ പഠനം വിപുലീകരിക്കാൻ കൂടി
1575 ൽ ഇബാദത് ഖാന (house of worship) സ്ഥാപിച്ചത് ഈ മതത്തിന്റെ ഉൽഭവത്തിനു കാരണമായി.. അവിടെ ഒരു കൂട്ടം പണ്ഡിതന്മാർ പല മതങ്ങളെ കുറിച്ചും ,ആചാര രീതികളെ കുറിച്ചും ചർച്ച ചെയ്യുമായിരുന്നു.

അദേഹത്തിന്റെ സൃഷ്ടിയായ ദിൻ ഇ ഇല്ലാഹി എന്നതു  ഒരു സങ്കര ഹിന്ദു,ഇസ്ലാം, ക്രിസ്തൃൻ, സോറോആസ്ട്രിയാനിസം, ജൈനിസം ആയിരുന്നു.
പ്രതേക ആചാരങ്ങളോ,പുരോഹിതരോ ,ഒന്നും   ഈ മതത്തിനു ഇല്ലായിരുന്നു.




ഇങ്ങനെ  എല്ലാ മതങ്ങളുടെയും സാരം ഉൾകൊണ്ടിട്ടു  ഒരു പുതിയ രചന ,പക്ഷെ ഈ  മതത്തെ ഒരു കളങ്കം ആയാണ് അന്നത്തെ ഇസ്ലാമികൾ കണ്ടിരുന്നത്.
  അങ്ങിനെ അക്ബറിന്റെ  കൂടെ ഈ മതവും അവസാനിക്കുകയായിരുന്നു.

മതം വേണ്ട  എന്നല്ല ,അവയുടെ പൊരുൾ മനസ്സിലാക്കാൻ കഴിയണം എന്നാണ് ....


Never forget to find the real god in you not the customs nor the religions 
It's invalid.

"നന്മയാണ് ദൈവം"



.

Comments