THE DAM ENGINEER
നിങ്ങൾ എന്തിനെയെങ്കിലും കുറിച്ചു ആത്മാർത്ഥമായി പഠിക്കാൻ ആഗ്രഹിക്കുന്നെകിൽ ,,,just look around to your nature .അതു ഒരുപക്ഷേ സ്നേഹത്തെ കുറിച്ചാകാം, ക്ഷമയെ കുറിച്ചാകാം... Study in depth from nature.ഇതു എന്റെ ഒരു സങ്കൽപ്പം.
For me nature is always been crazy and curious.
മനുഷ്യന് ഒരുപാട് കാര്യങ്ങൾ പ്രകൃതിയിൽ നിന്നു പഠിച്ചു.
മരംകൊത്തിയിൽ നിന്നും വാഹനങ്ങളിലെ ഷോക്ക് അബ്സോർബർ നിർമ്മിക്കാൻ,പക്ഷികളിൽ നിന്നും വിമാനം,,,അങ്ങനെ പോകുന്നു. ഇതുപോലെ അണക്കെട്ടുകൾ നിർമ്മിക്കാൻ കാണിച്ചു തന്ന കാനഡയിൽ ധാരാളമായി കണ്ടുവരുന്ന ബീവർ ആണ് ഇന്നത്തെ താരം.
ഇക്കൂട്ടരുടെ താമസകേന്ദ്രത്തിന്റെ നിർമാണമാണ് അണക്കെട്ടിന്റെ ആശയം. ഇവരുടെ construction പ്ലാൻ പ്രകാരം 3m ഉയരവും ,12m നീളത്തിലും ആണ് സാധാരണ ലോഡ്ജ്കുളടെ (താമസകേന്ദ്രം) അളവ് .ഭക്ഷണശാല,വിശ്രമ കേന്ദ്രം പിന്നെ നഴ്സറി അങ്ങനെ 3 അറകൾ ഉള്ള ലോഡ്ജ്കൾക്കു underground entrance ആയിരിക്കും എന്ന് മാത്രമല്ല ഓരോ അറയിലേക്കും private എൻട്രൻസും ഉണ്ടാകും. ഇങ്ങനെ 20 ദിവസം വരെ നീളുന്ന വീട് നിർമ്മിക്കുന്ന എഞ്ചിനീയർമാർ അവയ്ക്കു ഉയർന്ന സുരക്ഷയും ,മറ്റു കുറുക്കൻ പോലുള്ള ജീവികളിൽ നിന്നും സംരക്ഷണവും ഉറപ്പാക്കുന്നു.
കുടുംബത്തിലെ എല്ലാവരും ഈ വീട് നിർമാണത്തിന് തന്നാൽ ആകും വിധത്തിൽ മരങ്ങൾ എത്തിക്കുന്നു ,അതിനു നദിയിൽ നിന്നും ചാലുകൾ കീറി മരം നിൽക്കുന്ന ഇടം വരെ എത്തിക്കുന്നു. കാരണം ഇക്കൂട്ടർക്ക് നീന്തുവാൻ ഉതകുന്ന വലിയ പരന്ന വാലുകൾ ഉള്ളതിനാൽ എത്ര ഭാരം ഉള്ള മരവും ഡാമിലേക്കു എത്തിക്കാൻ കഴിയുന്നു.


മനസില്ലായോ? എഞ്ചിനീയരുടെ പ്രധാന ഭക്ഷണവും, ഹോബിയും (sugary sap of tree) ഒന്നു തന്നെ.ഇരുമ്പിന്റെ സാന്നിദ്ധൃം കൂടുതൽ ഉള്ളതിനാൽ ഓറഞ്ച് നിറത്തിലുള്ള പല്ല് ആണ് അവരുടെ tool.ജീവിതായുസ്സു മുഴുവൻ ഈ ടൂൾ വളർന്നുക്കൊണ്ടിരിക്കുന്നു.ഇക്കൂട്ടർ നിർമ്മിച്ച ഏറ്റവും വലിയ അണക്കെട്ടിനു 850 m നീളമാണ്.
Second largest rodent (കരണ്ടു തിന്നുന്ന വർഗം) എന്ന അവാർഡും ഉണ്ട്. നദിയിലെ ആഴം ക്രമീകരിച്ചു കല്ലും മരകൊമ്പുകളും വെച്ചു ചെളി ഉപയോഗിച്ചു seal ചെയ്യുന്ന ഈ രീതിയാണ് പിന്നീട് കലും സിമന്റും ആയി മാറിയത്.
ഇവരിൽ നിന്നും perfumes,hat പിന്നെ ഭക്ഷണത്തിനു രുചി നൽകുന്ന yellowish oil ഉൽപാദിപ്പിക്കുന്നതിനാലും(castoreum) ഏറെ വംശനാശ ഭീഷണി നേരിടുന്നു.
ഇനി ഇവർ സമൂഹത്തിനു എന്തു പ്രയോജനം ?
അത് പ്രകൃതിയിലെ അവരുടെ സ്ഥാനങ്ങൾ പറയും...
Ecosystem Engineer
Keystone species
ലഘു ആയി പറഞ്ഞാൽ ഇവരുടെ നാശം ആവാസവ്യവസ്ഥയുടെ തന്നെ നാശമാണ്.
അത്രയതികം അവരുടെ സാന്നിദ്ധൃം പരിസ്ഥിതിക്കും ജീവജാലങ്ങള്ക്കും അനിവാര്യമാണ്.
ഇതാ ഞാൻ പറഞ്ഞത് ...STUDY IN DEPTH FROM NATURE
LOVE NATURE ....,😍😍😍😙








പ്രക്രതി യുടെ കയ്യൊപ്പാണ് അതിലെ ഓരോ കണികകളും ഓരോന്നും ഓരോന്നിനോടും സാമ്യമുണ്ടല്ലോ അപ്പൊ അത് ഉണ്ടായതിനെ പറ്റിയും പല ചിന്തകളാണ് ഇതെല്ലാം മനസിലായി എന്ന ചിന്തയിൽ മനുഷ്യനും ഇതിനിടയിൽ അവനും ഇല്ലാതാവുന്നു ഇത് തുടർന്നു കൊണ്ടേയിരിക്കുന്നു ഇതാണ് Life
ReplyDelete👍
ReplyDelete